Saturday, August 1, 2015
Loud speakers in Places of worship
Politically incorrect:ഇന്ന് പതിവിലും നേരത്തേ എനീടു. പുലരനിരിക്കെയ് ലൌദ് സ്പീകെരിലുദെയ് പ്രഭാധ ഗാനങ്ങൾ കേട്ടു. നന്നായിരുന്നു. വാതില തുറന്നു പുറത്തു നോക്കി, എല്ലാ വീടുകളും ഉറക്കത്തിൽ തന്നെ. ചിന്തിച്ചു നോക്കി, മൈക്ക് വച്ചുള്ള വിളിച്ചുനർത്താൽ ആവശ്യമുണ്ടോ? കേരളത്തില പല സമുദായങ്ങളും തര്കിച്ചു ശബ്ദ മലിനീകരണം നടത്തണോ. വേണ്ട എന്ന് തന്നേയ് ഉത്തരം. ഇതിനിടെ മുഖ്യ മന്ത്രി ഇതേ വിഷയത്തിൽ നിയമം കൊണ്ട് വരുന്നതായി facebook മെസ്സേജ് കണ്ടു. പക്ഷേ, അതൊരു ഹാഫ് hearted അപ്പ്രോച് ആയിട്ടേ എനിക്ക് കാണാൻ കഴിഞ്ഞുള്ളൂ. എല്ലാവരും മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന ഒരു മാറ്റമാണ് ഇത്, പക്ഷേ നടപ്പിലാക്കാൻ സർകരിനൊ, പിന്തുണക്കാൻ രാഷ്ട്രീയ പര്ടികല്കോ നാട്റെള്ളില്ലെന്നു വേണം മനസ്സിലാക്കാൻ. പ്രതേക വിശേഷങ്ങൾ ഒഴിച്ച്, ദിവസേനയുള്ള മൈക്ക് ഉപയോഗം അമ്പലങ്ങളിൽ, പള്ളികളിൽ, രാഷ്ട്രീയ പാർട്ടി roadside മീറ്റിംഗ് എന്നിടത് നിന്ന് നിര്തലക്കണം, അതിനു യുവ തലമുറ മുങ്കൈ എടുക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment